രണ്ടു തുള്ളി കണ്ണുനീർ..



എൻറെ മരണം നീ അറിയുമ്പോൾ നിൻറെ ഹൃദയത്തിൽ 

ഒരു ചെറിയ നീറ്റൽ ഉണ്ടാകും. 

വർഷമേഘം പോലെ അത് കണ്ണുകളിൽ പടരും.. 

മെല്ലെ മെല്ലെ രണ്ടു തുള്ളിയായി ആ നീറ്റലും എന്നിലേക്ക് വീഴും.. 

ഞാൻ ഉറങ്ങുന്ന മണ്ണിലേക്ക്..


ഞാൻ മാത്രം അവകാശിയും അപരാധിയുമായ ആ വേദന അത് എന്നിൽ തന്നെ അവസാനിക്കട്ടെ..


തന്നതും തിരിച്ചു വാങ്ങുന്നതും ഞാൻ തന്നെ..! വേദനകൾ എന്നും തിരിച്ചു വാങ്ങേണ്ടതാണ്..


ഒരു പിടി ചാരം ആകും പോലെ മറന്നു കളയേണ്ടതും..! 



Comments

Popular posts from this blog

എന്റെ പ്രിയകൂട്ടുകാരി...

പെണ്ണിനെന്നും പോരാട്ടമാണ് !

ജീവിക്കാൻ മറക്കുന്ന മനുഷ്യർ!