നീ....
പൂവിറൂത്തു നീ...
ഞാനോമനിച്ചു വളർത്തിയ
ചിറകരിഞ്ഞൂ നീ...
ഞാൻ കൊളുത്തിയൊരിത്തിരി
വെട്ടം ഊതിയണച്ചു നീ...
വെട്ടം ഊതിയണച്ചു നീ...
എന്റെ പുല്ലാങ്കൂഴലിലെ
നാദവും കവര്‍ന്നെടുത്തു നീ....
എൻ്റെ കവിതയും സ്മരണയും
പ്രണയവും സ്വപ്നങ്ങളും
ഒടുവിലെൻ്റെ ജീവനും കവർന്നെടുത്തു നീ....
:റോണിയ സാലസ്


Comments