മഹാഗുരുവിന്...
ഇല്ല, ഇനി ചോദ്യങ്ങളില്ല...
27 ജൂലൈ 2015 എന്ന കറുത്ത ദിനം എല്ലാം അവസാനിപ്പിച്ചു...
അങ്ങയുടെ വേര്‍പാട് ഒരു വലിയ നഷ്ടമാണ് സമ്മാനിച്ചത്. ഇനി ഇതുപോലൊരു സ്‌നേഹനിധിയായ അദ്ധ്യാപകന്‍ (അങ്ങ് കേള്‍ക്കാനാഗ്രഹിക്കുന്ന വിശേഷണം) ഞങ്ങള്‍ക്കു മുന്നില്‍ മാര്‍ഗ്ഗദര്‍ശിയായി അവതരിക്കുമെന്ന് കരുതുന്നില്ല..
കാരണം അങ്ങേയ്ക്കു പകരം മാറ്റാരുമില്ല. അതെ, ഒരു മഹാഗുരുവിനെ ഞങ്ങള്‍ക്കു നഷ്ടമായി. ഇനിയുള്ളത് അങ്ങ് നല്‍കിയ വിലപ്പെട്ട ഉപദേശങ്ങള്‍ മാത്രം..
എങ്കിലും ഒന്നറിയാം അവയിലൂടെ അങ്ങ് ജീവിക്കും...മരണമില്ലാതെ....





Comments